Voice of Palakkad

Voice of Palakkad

@voice_of_pkd

Contatore follower
Contatore visualizzazioni
പറമ്പിക്കുളം യാത്ര 2nd Day 
രാവിലെ 6  മണിക്ക് Bird  വാചിങ് ഉള്ളത്കൊണ്ട് 5:30  ക്കു തന്നെ എണീട്ടു. വേഗം എല്ലാരും റെഡി ആയി.. ഇറങ്ങുന്നതിനു മുൻപ് ഓഫീസർ  Bird വാച്ചിങ്ങിനെ കുറിച്ചും ചില പക്ഷികളുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞു തന്നു.. അതിനു മുൻപ് ഓരോ ചായ കുടിച്ചിട്ട് ഇറങ്ങാം എന്ന് കരുതി എല്ലാരും പുറത്തേക്ക് ഇറങ്ങി.. പോവുന്ന വഴി റോഡിനു അപ്പുറത്തായി മരങ്ങൾക്കിടയിൽ 
ഒരാനയെ കൂടെ ഉള്ള ചിലർ കണ്ടു.. പക്ഷെ ഞങ്ങളെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല കാരണം അത് അപകടം ആണ്.. എല്ലാരും വേഗം ശബ്‌ദം ഉണ്ടാക്കാതെ അവിടന്ന് ചായ കുടിക്കാൻ ഇറങ്ങി.. അങ്ങനെ ചായയെല്ലാം കുടിച്ചു ഞങ്ങൾ ആ വഴി തന്നെ ആയിരുന്നു വന്നത്.. അപ്പോഴാണ് ശരിക്കും ആ കാഴ്ച കാണുന്നത്.. ഒരു വല്യ ഒറ്റക്കൊമ്പൻ കണ്മുൻപിൽ.. സത്യം പറഞ്ഞാൽ ക്യാമറയ്ക്ക് പോസ്സ് ചെയ്ത നില്കുന്നപോലെ ആയിരുന്നു അതിന്റെ നിൽപ്പ്.. ആന എല്ലാരേയും ഒന്ന് നോക്കിയശേഷം മെല്ലെ ആ വഴി തന്നെ നടന്നു നീങ്ങി.. ഞങ്ങൾ കുറെ നേരം ആ ആനയെയും കണ്ടു നിന്നു.. സത്യം പറഞ്ഞാൽ Bird  വാചിങ് ടൈമിംഗ് എല്ലാം കഴിഞ്ഞു.. കാരണം പുലർച്ചെ ( സൂര്യൻ ഉദിക്കുന്ന സമയം ) ആണ് ഈ പക്ഷികൾ എല്ലാം വരുന്നത്.. ഇപ്പോൾ സമയം 7 : 15  ആയിക്കഴിഞ്ഞു.. ഇനി പോയാലും അധികംപക്ഷികളെ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല.. എന്നാലും ഞങ്ങൾ ഒന്ന് നടന്നു നോക്കി. എന്തായാലും പക്ഷികളെ കാണാൻ ഇറങ്ങിയ ഞങ്ങൾക്ക് നല്ലൊരു വിരുന്നാണ് ഒറ്റക്കൊമ്പൻ ഒരുക്കിയത്.. ഇനി ട്രെക്കിങ്ങ് ഉണ്ട്.. അത് ഫുഡ് കഴിച്ച ശേഷം ആണ്. ഏകദേശം 8 കിലോമീറ്ററാണ് ഉൾക്കാട്ടിലൂടെ നടന്നത്.. അതിന്റെ വിശേഷം പിന്നെ പോസ്റ്റാം..

#forest #nature #parambikulam #photography #mountains #travel #outdoors #naturephotography #hike #naturelovers #adventure #camping #trees #wanderlust #landscape #wildlife #outdoor #explore #love #earth #naturelover #ocean #colorado #photooftheday #natgeo #beautiful #thegreatoutdoors #landscape_captures #travelphotography #artphotography

പറമ്പിക്കുളം യാത്ര 2nd Day രാവിലെ 6  മണിക്ക് Bird  വാചിങ് ഉള്ളത്കൊണ്ട് 5:30  ക്കു തന്നെ എണീട്ടു. വേഗം എല്ലാരും റെഡി ആയി.. ഇറങ്ങുന്നതിനു മുൻപ് ഓഫീസർ  Bird വാച്ചിങ്ങിനെ കുറിച്ചും ചില പക്ഷികളുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞു തന്നു.. അതിനു മുൻപ് ഓരോ ചായ കുടിച്ചിട്ട് ഇറങ്ങാം എന്ന് കരുതി എല്ലാരും പുറത്തേക്ക് ഇറങ്ങി.. പോവുന്ന വഴി റോഡിനു അപ്പുറത്തായി മരങ്ങൾക്കിടയിൽ ഒരാനയെ കൂടെ ഉള്ള ചിലർ കണ്ടു.. പക്ഷെ ഞങ്ങളെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല കാരണം അത് അപകടം ആണ്.. എല്ലാരും വേഗം ശബ്‌ദം ഉണ്ടാക്കാതെ അവിടന്ന് ചായ കുടിക്കാൻ ഇറങ്ങി.. അങ്ങനെ ചായയെല്ലാം കുടിച്ചു ഞങ്ങൾ ആ വഴി തന്നെ ആയിരുന്നു വന്നത്.. അപ്പോഴാണ് ശരിക്കും ആ കാഴ്ച കാണുന്നത്.. ഒരു വല്യ ഒറ്റക്കൊമ്പൻ കണ്മുൻപിൽ.. സത്യം പറഞ്ഞാൽ ക്യാമറയ്ക്ക് പോസ്സ് ചെയ്ത നില്കുന്നപോലെ ആയിരുന്നു അതിന്റെ നിൽപ്പ്.. ആന എല്ലാരേയും ഒന്ന് നോക്കിയശേഷം മെല്ലെ ആ വഴി തന്നെ നടന്നു നീങ്ങി.. ഞങ്ങൾ കുറെ നേരം ആ ആനയെയും കണ്ടു നിന്നു.. സത്യം പറഞ്ഞാൽ Bird  വാചിങ് ടൈമിംഗ് എല്ലാം കഴിഞ്ഞു.. കാരണം പുലർച്ചെ ( സൂര്യൻ ഉദിക്കുന്ന സമയം ) ആണ് ഈ പക്ഷികൾ എല്ലാം വരുന്നത്.. ഇപ്പോൾ സമയം 7 : 15  ആയിക്കഴിഞ്ഞു.. ഇനി പോയാലും അധികംപക്ഷികളെ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല.. എന്നാലും ഞങ്ങൾ ഒന്ന് നടന്നു നോക്കി. എന്തായാലും പക്ഷികളെ കാണാൻ ഇറങ്ങിയ ഞങ്ങൾക്ക് നല്ലൊരു വിരുന്നാണ് ഒറ്റക്കൊമ്പൻ ഒരുക്കിയത്.. ഇനി ട്രെക്കിങ്ങ് ഉണ്ട്.. അത് ഫുഡ് കഴിച്ച ശേഷം ആണ്. ഏകദേശം 8 കിലോമീറ്ററാണ് ഉൾക്കാട്ടിലൂടെ നടന്നത്.. അതിന്റെ വിശേഷം പിന്നെ പോസ്റ്റാം.. #forest #nature #parambikulam #photography #mountains #travel #outdoors #naturephotography #hike #naturelovers #adventure #camping #trees #wanderlust #landscape #wildlife #outdoor #explore #love #earth #naturelover #ocean #colorado #photooftheday #natgeo #beautiful #thegreatoutdoors #landscape_captures #travelphotography #artphotography

Feature Post
50

Views

Grafico

Performance

Posted Dec 27, 2021
· ~0 views/hour avg

50

Current Views

Since Page Load

+0

Per Minute

+0

Per Hour

0.00%

Engagement Rate

0.1%

Reach

8.00%

Like Rate

Performance monitor

Next Views Milestone

50

0.00%

50
60

0

Days

0

Hours

0

Minutes

0

Seconds
Loading ad...

Dettagli post

igtvVideo

Didascalia

പറമ്പിക്കുളം യാത്ര 2nd Day രാവിലെ 6  മണിക്ക് Bird  വാചിങ് ഉള്ളത്കൊണ്ട് 5:30  ക്കു തന്നെ എണീട്ടു. വേഗം എല്ലാരും റെഡി ആയി.. ഇറങ്ങുന്നതിനു മുൻപ് ഓഫീസർ  Bird വാച്ചിങ്ങിനെ കുറിച്ചും ചില പക്ഷികളുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞു തന്നു.. അതിനു മുൻപ് ഓരോ ചായ കുടിച്ചിട്ട് ഇറങ്ങാം എന്ന് കരുതി എല്ലാരും പുറത്തേക്ക് ഇറങ്ങി.. പോവുന്ന വഴി റോഡിനു അപ്പുറത്തായി മരങ്ങൾക്കിടയിൽ ഒരാനയെ കൂടെ ഉള്ള ചിലർ കണ്ടു.. പക്ഷെ ഞങ്ങളെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല കാരണം അത് അപകടം ആണ്.. എല്ലാരും വേഗം ശബ്‌ദം ഉണ്ടാക്കാതെ അവിടന്ന് ചായ കുടിക്കാൻ ഇറങ്ങി.. അങ്ങനെ ചായയെല്ലാം കുടിച്ചു ഞങ്ങൾ ആ വഴി തന്നെ ആയിരുന്നു വന്നത്.. അപ്പോഴാണ് ശരിക്കും ആ കാഴ്ച കാണുന്നത്.. ഒരു വല്യ ഒറ്റക്കൊമ്പൻ കണ്മുൻപിൽ.. സത്യം പറഞ്ഞാൽ ക്യാമറയ്ക്ക് പോസ്സ് ചെയ്ത നില്കുന്നപോലെ ആയിരുന്നു അതിന്റെ നിൽപ്പ്.. ആന എല്ലാരേയും ഒന്ന് നോക്കിയശേഷം മെല്ലെ ആ വഴി തന്നെ നടന്നു നീങ്ങി.. ഞങ്ങൾ കുറെ നേരം ആ ആനയെയും കണ്ടു നിന്നു.. സത്യം പറഞ്ഞാൽ Bird  വാചിങ് ടൈമിംഗ് എല്ലാം കഴിഞ്ഞു.. കാരണം പുലർച്ചെ ( സൂര്യൻ ഉദിക്കുന്ന സമയം ) ആണ് ഈ പക്ഷികൾ എല്ലാം വരുന്നത്.. ഇപ്പോൾ സമയം 7 : 15  ആയിക്കഴിഞ്ഞു.. ഇനി പോയാലും അധികംപക്ഷികളെ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല.. എന്നാലും ഞങ്ങൾ ഒന്ന് നടന്നു നോക്കി. എന്തായാലും പക്ഷികളെ കാണാൻ ഇറങ്ങിയ ഞങ്ങൾക്ക് നല്ലൊരു വിരുന്നാണ് ഒറ്റക്കൊമ്പൻ ഒരുക്കിയത്.. ഇനി ട്രെക്കിങ്ങ് ഉണ്ട്.. അത് ഫുഡ് കഴിച്ച ശേഷം ആണ്. ഏകദേശം 8 കിലോമീറ്ററാണ് ഉൾക്കാട്ടിലൂടെ നടന്നത്.. അതിന്റെ വിശേഷം പിന്നെ പോസ്റ്റാം.. #forest #nature #parambikulam #photography #mountains #travel #outdoors #naturephotography #hike #naturelovers #adventure #camping #trees #wanderlust #landscape #wildlife #outdoor #explore #love #earth #naturelover #ocean #colorado #photooftheday #natgeo #beautiful #thegreatoutdoors #landscape_captures #travelphotography #artphotography

Pubblicato

December 27, 2021, 01:12 PM

Dimensions

720 × 1280

Location

Palakkad

Post ID

2737963111364806594

Altri post di @voice_of_pkd

Loading ad...

Traccia un altro post

Paste an Instagram post or reel URL to view its live counters

Feature this post in the Sponsored section

Reach 100,000+ daily Instagram enthusiasts with your post displayed to real users browsing our site every day.

Metti in evidenza

How to Track a Post or Reel

1

Open Instagram

Open the Instagram app or website and navigate to the post or reel you want to track.

2

Copy the Link

Tap the share button (paper plane icon) or the three dots (...) menu and select "Copy link".

3

Paste Here

Paste the copied URL into the search box above and click "Go". That's it!

4

Watch Live

See views, likes, comments, and shares update in real-time every 5 seconds.

Frequently Asked Questions

© 2016-2026 Instastatistics LLC

Public statistical data shown on this website is sourced from third-party services and public endpoints. Instagram does not control, approve, or endorse how this data is presented on Instastatistics.

The name "Instagram" is used for contextual and descriptive purposes only. Instastatistics is not affiliated with, endorsed by, or sponsored by Instagram or Meta Platforms, Inc.

Quick Links

Terms of ServicePrivacy Policy